താരജാഡകളില്ലാതെ മമ്മൂക്ക, ആരാധകന് കിട്ടിയ ഭാഗ്യം | filmibeat Malayalam
2017-10-11 1,120
അങ്കിള്‍ സിനിമയുടെ ലൊക്കേഷനിൽ മമ്മൂട്ടി ഒരു ആരാധകനുമായി സംസാരിക്കുന്ന വീഡിയോ െവെറലാകുന്നു. വയനാട് പുൽപള്ളിയിലാണ് സംഭവം. വയനാട് സ്വദേശിയായ ഒരു ആരാധകനാണ് തന്റെ ഇഷ്ടതാരത്തിനെ നേരിട്ട് കാണാനും സംസാരിക്കുവാനും ലഭിച്ച അവസരം ശരിക്കും ഉപയോഗിച്ചത്